
2022-01-22T17:38:59
Bedroom cots /mattress നെ പറ്റി ചിന്തിക്കുമ്പോൾ നമുക്ക് തോന്നുന്ന ഒരു doubt ആണ് king size വേണോ അതോ queen size ആണൊ choose ചെയ്യേണ്ടത് എന്ന്. ഈ confusion ഒഴിവാക്കുവാൻ ഇവ രണ്ടിനെക്കുറിച്ചും ഡീറ്റൈൽ ആയി അറിയേണ്ടതുണ്ട്. King Size Bed vs Queen Size: Dimensions ആദ്യം നമുക്കറിയേണ്ടത് ഇവയുടെ size/dimensions നെ കുറിച്ചാണ്. പല രാജ്യങ്ങളിലും പല വ്യത്യസ്തമായ അളവുകൾ ആണ് follow ചെയ്തു വരുന്നത്. നമ്മുടെ നാട്ടിൽ king size cot വരുന്നത് 72 inch x 75 inch Queen size 60 inch x 75 inch ആണ്. ഏകദേശം 14 ft x10 ft എങ്കിലും ഉള്ള റൂം size ആണെങ്കിൽ മാത്രം king size cot opt ചെയ്യാവുന്നതാണ്. ചുരുങ്ങിയത് 2ft space എങ്കിലും കാട്ടിലിനു ചുറ്റും free space കിട്ടിയാലേ comfort ആകൂ. എന്നാൽ cot ന്റെ സൈഡ് വാളിൽ തന്നെ wardrobe position ആണെങ്കിൽ free space 2ft പോരാതെ വരും. King size cot നെ അപേക്ഷിച്ച് queen size cot കുറച്ചുകൂടി compact ആണ്. ഒരു മീഡിയം റൂം size 10 x 12 ഒക്കെ ആണെങ്കിൽ queen size cot apt ആയിരിക്കും. ബെഡ്റൂമുകളിൽ cot കൂടാതെ മറ്റ് എന്തൊക്കെ furnitures കൂടി വരുന്നുണ്ടെങ്കിൽ space conjusted ആവാൻ സാധ്യത കൂടുതൽ ആണ്. അങ്ങിനെ വരുമ്പോൾ spacious ആയ റൂം ആയാൽ കൂടി ചിലപ്പോ queensize cot ആയിരിക്കും നല്ല option. ഇപ്പോഴത്തെ trend അനുസരിച്ചു മിക്കവാറും cots with storage ആയാണ് കണ്ടുവരുന്നത്. Mattress lift ചെയ്തു Storage area easy ആയി access ചെയ്യാൻ സാധിക്കുന്ന bedlift hardwares ലഭ്യമാണ്. interior ഉം ആയി സംബന്ധിക്കുന്ന ഏതു വിവരങ്ങൾക്കും വിളിക്കുക 9846724449 https://wa.me/919846724449
Have a question? Ask here!
Required fields are marked *