
2022-01-15T09:17:03
Bedroom wardtobe ഇന്റീരിയർ ഫർണിഷിങ്ങിൽ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ വരുന്ന inevitable factor ആണ് wardrobes . ഇപ്പോൾ wardrobe design concepts പഴയ രീതിയിൽ നിന്നും different ആയി കാണപ്പെടാറുണ്ട് . പണ്ടൊക്കെ റെഡിമേഡ് wardrobe ഡിസൈൻ വളരെ common ആയ രീതിയിൽ ആണ് ചെയ്തിരുന്നത്. normally ഒരു ത്രീ ഡോർ wardrobe , ചിലതിൽ പുറമെ നിന്നും ഓപ്പൺ ചെയ്യാവുന്ന രീതിയിൽ drawers ഉണ്ടാവാറുണ്ട് . എല്ലാവര്ക്കും അറിയുന്ന കാര്യമാണെങ്കിൽ കൂടി കുറച്ചു കാര്യങ്ങൾ ഇവിടെ കുറിക്കുന്നു. എന്നാൽ ഇപ്പോൾ പ്രധാനമായും വാർഡ്രോബി ഡിസൈൻ ചെയ്യുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ചിന്തിക്കാറുണ്ട് . ഏതൊക്കെ തരം വസ്ത്രങ്ങൾ ആണ് നമ്മൾക്ക് സ്റ്റോർ ചെയ്യേണ്ടത്. അവയെ തരം തിരിച്ചു അവയ്ക്കുള്ള പ്രത്യേക ഇടങ്ങൾ വാർഡ്രോബിനുള്ളിൽ ക്രമീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ironed dresses അവ gents & ladies attairs പ്രത്യേകം ഹാങ്ങ് ചെയ്തിടാനായി സ്പേസ് കണ്ടെത്തേണ്ടതായി ഉണ്ട്. മിനിമം 1 മീറ്റർ height ലെവൽ ഹാങ്ങിങ് പൊസിഷൻ നു വേണ്ടി വരാറുണ്ട് . ചില spacious ആയ റൂമുകളിൽ 6 ഡോർ വാർഡ്രോബ് വരെ കൊടുക്കുന്നതായി കാണാം. രണ്ടു ഡോർ സ്പേസിനുള്ളിൽ ടോപ് ലെവലിൽ നിന്നും ൧ മീറ്റർ ഹെയഘട്ടിൽ ആണ് ഹാങ്ങിങ് പ്രൊവിഷൻ കൊടുക്കുന്നത്, അടുത്തതായി ഫോൾഡ് ചെയ്തു വയ്ക്കുന്ന ഡ്രെസ്സുകൾ ക്രമീകരിക്കാനായി inner shelves ആവശ്യത്തിനനുസരിച്ചു അറേഞ്ച് ചെയ്യേണ്ടതുണ്ട് . ഇനി കമ്പിളി, പുതപ്പു ഇവ ഒക്കെ മടക്കി വയ്ക്കാനായി ധാരാളം സ്പേസ് ആവശ്യമായി വരാറുണ്ട് . ചില ഇടങ്ങളിൽ ഇവയ്ക്കായി വാർഡ്രോബിനുള്ളിലെ സ്പേസ് കളയാതെ loft (വാർഡ്രോബിന്റെ ടോപ് മുതൽ റൂഫ് വരെ കവർ ചെയ്യുന്നത് ) create ചെയ്തു ഇവയ്ക്കായി ഇടം കണ്ടെത്താറുണ്ട്. അല്ലെങ്കിൽ ബെഡ്റൂം cot നുള്ളിലും ( cot with storage ആണെങ്കിൽ ) വയ്ക്കാവുന്നതാണ് . വാർഡ്രോബിൽ പിന്നീട് വരുന്നത് documents ഒക്കെ lock ചെയ്തു സൂക്ഷിക്കാൻ drawers ആണ്. നമ്മുടെ ആവശ്യത്തിനനുസരിച്ചു ഇവയെ ക്രമീകരിക്കാവുന്നതാണ് . നമുക്ക് ഡെയിലി മാറേണ്ടുന്ന പ്രത്യേകിച്ച് ഇന്നർ വെയേഴ്സ് ഇവ പ്രത്യേകമായി keep ചെയ്യുവാൻ കഴിഞ്ഞാൽ പെട്ടെന്ന് access ചെയ്യാൻ പറ്റുന്നതാണ് . അതിനായി ഇപ്പോൾ pullout wardrobe baskets accessories ആയി ലഭിക്കുന്നുണ്ട് . For more details https://wa.me/919846724449 #interiordesign #homeinterior #interior #modularkitchen #minimalisthome
Have a question? Ask here!
Required fields are marked *